Gospel Message | C. V. George | 21 12 2025
Автор: Calvary Prayer Fellowship
Загружено: 2025-12-20
Просмотров: 1878
കാൽവറിയിൽ കർത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാർഗം ഉണ്ടായത്. ദൈവീക സമാധാനവും നിത്യ ജീവനുമാണ് ഈ മാർഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്നേഹവും ഹൃദയ വിശുദ്ധിയും പ്രാപിച്ച് സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി തീരാമെന്ന നിർമ്മല സുവിശേഷം മലയാളികളായ ക്രിസ്ത്യാനികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാൽവറി പ്രെയർ ഫെല്ലോഷിപ്പ് രൂപീകരിച്ചിരിക്കുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: