thane nane by students of donbosco school puthupally
Автор: Don Bosco IMAGE, Cochin
Загружено: 2013-04-11
Просмотров: 958366
donbosco school puthupally annual day 2012-2013.
For more information visit http://www.donboscoimage.com
#donboscoimage #nadanpattu #thanenane
താനേ നാനേ താനാനീനേ തനേ (4)
വിത്തേറിഞ്ചേ വിത്തേറിഞ്ചേ ചാമീ
ലോകാലോകോം വിത്തേറിഞ്ചേ (2)
താനേ നാനേ താനാനീനേ തനേ (4)
കതിരുകൾ നുള്ളാൻ കാത്തിരുന്നേ
കൊച്ചു പറവകളെല്ലാമേ കാത്തിരുന്നേ
കാത്തിരുന്നേ കാത്തിരുന്നേ
കൊച്ചു പറവകളെല്ലാമേ കാത്തിരുന്നേ (2)
താനേ നാനേ താനാനീനേ തനേ (4)
വിത്തേറിഞ്ചേ ചാമീ ലോകാലോകോം
വിത്തേറിഞ്ചേ ചാമീ ലോകാചീങ്കോം
വിത്തേറിഞ്ചേ വിത്തേറിഞ്ചേ
ലോകാലൌകോം ചാമീ...
വിത്തേറിഞ്ചേ വിത്തേറിഞ്ചേ
ലോകാചീങ്കോം...
താനേ നാനേ താനാനീനേ തനേ (4)
കൊയ്തെടുത്തേ കൊയ്തെടുത്തേ
നെൽക്കതിരെല്ലാമേ കൊയതേടുത്തേ (2)
താനേ നാനേ താനാനീനേ തനേ (4)
വിത്തേറിഞ്ചേ വിത്തേറിഞ്ചേ ചാമീ
ലോകാലോകോം വിത്തേറിഞ്ചേ (4)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: