എന്തുകൊണ്ട് ഇംഗ്ലീഷ് സംസാരിച്ചുകൂടാ ? | PART 3
Автор: Spoken English (Rea Solutions)
Загружено: 2017-08-18
Просмотров: 518583
Online Class : http://on-app.in/app/home?orgCode=hgbbv
For more details : +91 9847391019, +91 8281989823, +91 9947167080.
E-Mail : rea4all@gmail.com
It is a very easy method for those who wish to improve the English language ( IELTS, Spoken English etc..).To download the App visit http://on-app.in/app/home?orgCode=hgbbv
ഏവർക്കും എവിടെ ഇരുന്നും ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്ന ഉദ്ദേശത്തോടുകൂടി ഞങ്ങൾ (REA) തയ്യാർ ചെയ്തിരിക്കുന്ന ‘Why Not Speak English’ ലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഇന്ന് പലർക്കും ഇംഗ്ലീഷ് ഭാഷ അറിയില്ലായ്കയാൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പലരീതിയിലാണ്. ഉദാ: ചിലർ എത്ര ശ്രമിച്ചിട്ടും അവർക്ക് തടസ്സമായി നിൽക്കുന്നത് IELTS എന്ന കടമ്പയാണ്. മറ്റു ചിലർക്ക് വായിക്കുവാനും എഴുതുവാനും കഴിയുന്നുണ്ട്. പക്ഷെ സംസാരിക്കുവാൻ കഴിയുന്നില്ല! ചിലർക്ക് മറ്റൊരാൾ സംസാരിക്കുന്നത് മനസിലാകും. അപ്പോൾ വേറെ ചിലർ: എനിക്ക് അല്ലെങ്കിൽ എൻ്റെ മക്കൾക്ക് ധാരാളം പദസമ്പത്തും ഉന്നത വിദ്യാഭ്യാസവും ഉണ്ട്, എന്നിട്ടും ഒരു മലയാള പുസ്തകം വായിക്കുമ്പോൾ മനസിലാകുന്നത് പോലെ ഇംഗ്ലീഷ് വായിക്കുമ്പോൾ മനസ്സിലാക്കുവാനോ സംസാരിക്കുവാനോ കഴിയുന്നില്ല. അപ്പോൾത്തന്നെ ചിലർ പറയുന്നു: ഞങ്ങൾക്ക് Grammar Points എല്ലാം അറിയാം. പക്ഷെ ഇംഗ്ലീഷ് ഭാഷ ഇന്നും 'ബാലികേറാമലയാണ്' ഇങ്ങനെ തുടങ്ങിയ ഏതൊരു പ്രശ്നത്തിനും 'മറുപടിയും പരിഹാരവും' എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ ഈ പാഠ്യപദ്ധതി തുടങ്ങിയിരിക്കുന്നത്. അതിൻ്റെ തുടക്കമെന്നോണം ഞങ്ങൾ YouTube ചാനലിൽ തുടങ്ങിയിരിക്കുന്ന ക്ലാസ്സുകൾ ഒന്ന്, രണ്ട് ക്രമമനുസരിച്ച് സശ്രദ്ധം വീക്ഷിക്കുക. തുടർന്നു ഈ ക്ലാസ്സുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ subscribe ചെയ്യുക. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു. അപ്പോൾത്തന്നെ നിങ്ങൾക്ക് ഈ പഠനരീതി ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി promote ചെയ്യാൻ മറക്കില്ലല്ലോ?
NB: ഈ ഇംഗ്ലീഷ് കോഴ്സ് പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കായി നാല് options ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
For more details : +91 9847391019, +91 8281989823, +91 9947167080.
Online class: http://on-app.in/app/home?orgCode=hgbbv
E-Mail : rea4all@gmail.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: