ഒരു സങ്കീർത്തനം പോലെ | പെരുമ്പടവം ശ്രീധരൻ | BOOK TALK: 5 | me media | Oru Sankeerthanam Pole
Автор: ME MEDIA
Загружено: 2025-01-08
Просмотров: 1623
#OruSankeerthanamPole #perumbadavamsreedharan #dcbooks
പെരുമ്പടവം ശ്രീധരന്റെ ഒരു നോവലാണ് ഒരു സങ്കീർത്തനം പോലെ. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ വയലാർ പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്.1992-ലെ ദീപിക വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിലിറങ്ങി. പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്
-JERRY TOM
/ memediastudio
/ memediastudio
വാട്സപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യു 👇👇👇
https://chat.whatsapp.com/BZg90ktAS5w...
#BreakingNews #LatestNews #TodayNews #KeralaNews #IndiaNews , #Development, #PoliticalNews, #Scams, #FinancialFraud, #CyberSecurity, #TechNews, #Mobile, #Cinema, #EntertainmentNews, #LatestSportsNews, #HealthCareNews,
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: