മകരവിളക്കും മകരസംക്രമവും - ഐതിഹ്യവും ശാസ്ത്രവും | ശബരിമല മകരവിളക്ക് ആഘോഷങ്ങൾ |മകര സംക്രാന്തി 2025
Автор: Sruthy Makesh
Загружено: 2025-01-13
Просмотров: 342
മകരവിളക്ക് ദർശനം ഇന്ന് | മകരവിളക്ക് ആഘോഷങ്ങൾ | മകരസംക്രമം -ഐതിഹ്യവും ശാസ്ത്രവും|മകര സംക്രാന്തി 2025
00:00 - മകരവിളക്ക്/മകരജ്യോതി ദർശനം Intro
01:56 - മകരസംക്രമപൂജ
02:23 - തിരുവാഭരണം ചാർത്തൽ
03:07 - അയ്യപ്പന്റെ എഴുന്നള്ളത്ത്
04:02 - ഗുരുതി
05:21 - മകരസംക്രാന്തി / മകരസംക്രമം
ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. തുടർന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.
ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാകും. മകരജ്യോതി ദർശിക്കാനായി കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത്.
മകരവിളക്ക് ദർശനത്തിനായി ഇക്കുറി രണ്ട് ലക്ഷത്തോളം ഭക്തരെത്തുമെന്നാണ് പ്രതീക്ഷ. സന്നിധാനത്ത് മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി ദർശനത്തിനൂള്ള കാത്തിരിപ്പിലാണ്. ഇന്ന് പൂർണമായും കാനന പാതയിലൂടെ സഞ്ചരിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അഞ്ചരയ്ക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക.
/ sruthymakesh
/ sruthymakesh
#makaravilakku #makarasankranti #sabarimala #january14 #makarsankranti #makaravilakkufestival #മകരവിളക്ക് #മകരസംക്രമം #keralatemple #keralafestival #indiafestival #pongal #bhogi #pongalcelebration #sabarimalai #sabarimalaiayyappanofficial #sabarimalapilgrims #makarajyothi #makaravilakku2025 #sruthymakesh #swamiyesaranamayyappa #swamisaranam #factormyth #malayalamstorytelling #kshethrapuranam #templestories #sanatandharma #unityindiversity #sabarimalatemple #makaravilakkuutsavam #trendingkerala #keralatrending #keralatrendingnews #sabarimalaissue #sabarimala #pongalcelebration #bhogi #sankrathi #makarsankranti #makarsankranti2025 #makarasankranthi #makarasankranti #makarasakramanam #ponnambalamedu #kshethrapuranammalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: