കരിനൊച്ചി പുട്ട്/സന്ധിവേദന,നടുവ് വേദന,നീര് ഇവയൊക്കെ മാറ്റുന്ന ദിവ്യ ഔഷധം/Karinochi Puttu/Saji's
Автор: Saji's Homecafe
Загружено: 2022-02-26
Просмотров: 65681
കരിനൊച്ചി പുട്ട്/സന്ധിവേദന, നടുവ് വേദന,നീര് ഇവയൊക്കെ മാറ്റുന്ന ദിവ്യ ഔഷധം/Karinochi Puttu/Saji'sHomecafe
പ്രിയപ്പെട്ട കൂട്ടുകാരെ.... കരിനൊച്ചി അത്ഭുതകരമായ വേദന സംഹാരി ആണ്.പണ്ട് കാലം മുതൽ നമ്മുടെ പൂർവ്വികർ നടുവേദന വരാതിരിക്കാൻ ഉപയോഗിച്ച് വന്ന അനുഭവ സാക്ഷ്യം.കേരളത്തിൽ തന്നെ പല പേരുകളിൽ ആണ് കരിനൊച്ചി അറിയപ്പെടുന്നത്. കുറുക്ക് രൂപത്തിൽ ആണ് സാധാരണ കരിനൊച്ചിയുടെ ഇല കഴിക്കുന്നത്.എന്നാല് വളരെ ടേസ്റ്റി ആയിട്ട് ദൈനംദിന ജീവിതത്തിൽ ഇവ നമ്മുടെ പൂർവ്വികർ ഉൾപ്പെടുത്തിയിരുന്നു.നടുവ് വേദന,സന്ധി വേദന, സന്ധികളിലെ നീര് തുടങ്ങി നിരവധി അസുഖങ്ങൾക്ക് ശമനം വരുത്തുന്ന കരിനൊച്ചി എന്ന ഔഷധ സസ്യത്തിൻ്റെ ഇല രുചികരമായ പുട്ട് ആയിട്ട് നമുക്ക് ഉണ്ടാക്കി കഴിക്കാം.എൻ്റെ പൂർവികരിൽ നിന്നും എനിക്ക് കിട്ടിയ വിലപ്പെട്ട അറിവ് ഞാൻ നിങ്ങൾക്കായി പങ്ക് വെക്കുന്നു.
#karinochiputturecipe
#traditionalfood
#putturecipe
#marunnuputtu
#howtomakeputtu
#karinochchimalayalam
#കരിനൊച്ചിപുട്ട്
#ayurvedamalayalam
#keralaayurveda
#medicinalputtu
#medicinalplant
#ayurvedaplant
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️SUBSCRIBE ♥️
Thanks for Watching 🙏🥰
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: