Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഒരു ചായ ഉണ്ടാക്കിയാലോ? നിങ്ങളും കൂടുന്നോ? Making Tea In Arabic Style | Saeed Areekode | Arabic Uni

Автор: Arabic Uni

Загружено: 2021-10-08

Просмотров: 17131

Описание:

വിഡിയോയിൽ ഇതാണ് പറയുന്നത് ?
👇👇👇👇👇👇👇👇👇👇👇

ARBIC STYLE ൽ ചായ ഉണ്ടാക്കുന്നത് കാണാം..അറബിയിൽ വിശദീകരിച്ച് കൊണ്ട്..പലപ്പോഴും അറേബ്യൻ ഗൾഫിൽ ജീവിക്കുന്നവർക്ക് അത്യാവശ്യമായ വാക്കുകളുടെ അറബി പദങ്ങൾ ആവശ്യമായി വന്നേക്കാം..ചായ ,കോഫി ,പാൽ ചായ ,വെള്ളം,ചൂട് വെള്ളം എന്നിവയൊക്കെ അതിൽ പെടുന്നതാണ്...ഇവിടെ ഇതാ ചായ ഉണ്ടാക്കുമ്പോയോ അല്ലെങ്കിൽ ഒരു ബൂഫിയ യിൽ നിന്ന് ചായ വാങ്ങുമ്പോഴോ ഉപയോഗിക്കേണ്ടി വരുന്ന അറബി പദങ്ങൾ പരിചയപ്പെടുത്തുന്നു

Important Words Used In The Video :

كيف سوي شاي
കയ്ഫ് സവീ ഷായ്
എങ്ങനെയാണ് ചായ ഉണ്ടാക്കുന്നത് ?

انا سوي لك شاي
അന സവീ ലക് ഷായ്
ഞാൻ നിങ്ങൾക്ക് ചായ ഉണ്ടാക്കാം

موية صالح للشرب
മോയാ സാലിഹ് ലിശുർബ്
കുടിവെള്ളം

سكر
സുക്കർ
പഞ്ചസാര

بودرة
ബൗദ്റ
പൊടി

حليب
ഹലീബ്
പാൽ

كوفي
കൂഫി
കോഫി

غالاية
ഖല്ലായ
കെറ്റിൽ

سخان
സഖാൻ
ഹീറ്റർ

صب موية
സുബ്ബു മോയ
വെള്ളം ഒഴിക്കുക

حسب رغبة
ഹസ്ബ റഗ്ബ
ആഗ്രഹിച്ചതുപോലെ/ആവിശ്യാനുസരണം

زر الكهرباء
സിർറൽ കഹ്ർബാഅ്
പവർ ബട്ടൺ

ملعقة
മൽഅഖാ
സ്പൂൺ

شاي أحمر
ഷായ് അഹമർ
ബ്ലാക്ക് ടീ

شاي سليماني
ഷായ് സുലൈമാനീ

سكر ممتاز
സുക്കർ മുംതാസ്
നല്ല മധുരം

سكرخفيف
സുക്കർ ഖഫീഫ്
മധുരം കുറവ്

شاي بدون سكر
ഷായ് ബിദൂൻ സുക്കർ
പഞ്ചസാര ഇല്ലാതെ ചായ

شاي حليب
ഷായ് ഹലീബ്
പാൽ ചായ

زنجبيل
സൻജബീൽ
ഇഞ്ചി

قهوة زنجبيل جاف
ഖഹ്വ സൻജീൽ ജാഫ്
ചുക്ക് കാപ്പി

نص ملعقة صغيرة
നുസ് മൽഅഖാ സഖീറ
അര ടീസ്പൂൺ

مرة ثاني
മർറ താനി
രണ്ടാം പ്രാവശ്യം

تحضير بسيطة
തഹ്ദീർ ബസീത
ലളിതമായി പാകം ചെയ്യുന്ന രീതി

الهيل
അൽഹീൽ
ഏലക്ക

شاي سادة
ഷായ് സാധാ
സാദാ ചായ

زود كمان بودرة شاي
സവിദ് കമാൻ ബൗദർ ഷായ്
ചായപ്പൊടി അധികം നൽകുക

موية ساخن
മോയ സാഖിൻ
ചൂടുള്ള വെള്ളം
غليان الموية
ഖൽയാനൽ മോയ
തിളക്കുന്ന വെള്ളം

tea making in arabic
coffee making in arabic
how to make a tea in arabic
coffee making tutorial in arabic malayalam
learn arabic easy way
learn arabic in malayalam

#spokenarabicinmalayalam #teamaking #arabicuni

ഒരു ചായ ഉണ്ടാക്കിയാലോ? നിങ്ങളും കൂടുന്നോ? Making Tea In Arabic Style | Saeed Areekode | Arabic Uni

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കോടതിയും ജയിലും കേസുകളും | അറിഞ്ഞിരിക്കേണ്ടതെല്ലാം...| Court | Case | Jail | Saeed Areekode

കോടതിയും ജയിലും കേസുകളും | അറിഞ്ഞിരിക്കേണ്ടതെല്ലാം...| Court | Case | Jail | Saeed Areekode

സതീശന്‍റെ സ്‌ട്രൈക്ക് | VD Satheesan slams CM Vijayan over 'communal remarks' | Out Of Focus

സതീശന്‍റെ സ്‌ട്രൈക്ക് | VD Satheesan slams CM Vijayan over 'communal remarks' | Out Of Focus

'മലപ്പുറത്തെ 14കാരിയുടെ കൊലപാതകത്തിന് കാരണം പ്രണയവുമായി ബന്ധപ്പെട്ട അസ്വാരസ്യം' | Malappuram

'മലപ്പുറത്തെ 14കാരിയുടെ കൊലപാതകത്തിന് കാരണം പ്രണയവുമായി ബന്ധപ്പെട്ട അസ്വാരസ്യം' | Malappuram

അറബികൾ സാധാരണ ഉപയോഗിക്കുന്ന ചില പ്രാർത്ഥന വചനങ്ങൾ | Part 01

അറബികൾ സാധാരണ ഉപയോഗിക്കുന്ന ചില പ്രാർത്ഥന വചനങ്ങൾ | Part 01

അറബി പദ്യം ചൊല്ലൽ || Arabic Recitation || Kerala school Kalolsavam 2022-23

അറബി പദ്യം ചൊല്ലൽ || Arabic Recitation || Kerala school Kalolsavam 2022-23

ഗൾഫിലെ ഡ്രൈവിങ്ങിൽ എന്തൊക്കെ ശ്രദ്ധിക്കണം ? 8 ന്റെ പണി കിട്ടാതെ നോക്കുക ❗️ഇവ അറിഞ്ഞിരിക്കുക

ഗൾഫിലെ ഡ്രൈവിങ്ങിൽ എന്തൊക്കെ ശ്രദ്ധിക്കണം ? 8 ന്റെ പണി കിട്ടാതെ നോക്കുക ❗️ഇവ അറിഞ്ഞിരിക്കുക

ഇത് നല്ല രുചിയുണ്ടല്ലോ | നല്ല മധുരമുണ്ടല്ലോ | കഴിക്കുന്നു, കഴിച്ചു എന്നൊക്കെ എങ്ങനെ അറബിയിൽ പറയാം?

ഇത് നല്ല രുചിയുണ്ടല്ലോ | നല്ല മധുരമുണ്ടല്ലോ | കഴിക്കുന്നു, കഴിച്ചു എന്നൊക്കെ എങ്ങനെ അറബിയിൽ പറയാം?

എന്റെ കാർ ഇതാണ് | അറബിയിൽ കാറിനെ കുറിച്ച് കൂടുതലറിയാം | Parts of car explained in Arabic

എന്റെ കാർ ഇതാണ് | അറബിയിൽ കാറിനെ കുറിച്ച് കൂടുതലറിയാം | Parts of car explained in Arabic

നിങ്ങളുടെ അഭിപ്രായം എന്താണ്?? അറബിയിൽ എങ്ങനെ പറയാം ? വീഡിയോ കണ്ട് നോക്കൂ | Saeed Areekode

നിങ്ങളുടെ അഭിപ്രായം എന്താണ്?? അറബിയിൽ എങ്ങനെ പറയാം ? വീഡിയോ കണ്ട് നോക്കൂ | Saeed Areekode

ഇറാനെ തകർക്കാൻ കഴിയില്ല! | ട്രംപിന് അറബ് ലോകം നൽകിയ ആ രഹസ്യ മുന്നറിയിപ്പ് 🔥 | Trump | Iran | Arab |

ഇറാനെ തകർക്കാൻ കഴിയില്ല! | ട്രംപിന് അറബ് ലോകം നൽകിയ ആ രഹസ്യ മുന്നറിയിപ്പ് 🔥 | Trump | Iran | Arab |

Self Introduction in Hindi – Part 2 | HindiUni .

Self Introduction in Hindi – Part 2 | HindiUni .

എങ്ങനെ എളുപ്പത്തിൽ അറബികളുടെ ശ്രദ്ധ പിടിച്ചു പറ്റാം..| ഇങ്ങനെ ചെയ്തു നോക്കൂ..| Saeed Areekode

എങ്ങനെ എളുപ്പത്തിൽ അറബികളുടെ ശ്രദ്ധ പിടിച്ചു പറ്റാം..| ഇങ്ങനെ ചെയ്തു നോക്കൂ..| Saeed Areekode

#arabicuni #spokenarabic നീ എന്നെ വല്ലാതെ പ്രയാസപ്പെടുത്തി😩|Spoken Arabic Tutorial By Saeed Areekode

#arabicuni #spokenarabic നീ എന്നെ വല്ലാതെ പ്രയാസപ്പെടുത്തി😩|Spoken Arabic Tutorial By Saeed Areekode

ഈ ഇംഗ്ലീഷ് വാക്കുകളുടെ അറബി നിങ്ങൾക്കറിയാമോ? | HENNA RASHEED | SAEED AREEKODE |ARABIC UNI

ഈ ഇംഗ്ലീഷ് വാക്കുകളുടെ അറബി നിങ്ങൾക്കറിയാമോ? | HENNA RASHEED | SAEED AREEKODE |ARABIC UNI

മലപ്പുറത്തെ കുംഭമേള | Malappuram ‘Kumbh Mela’: What triggered the row? | Out Of Focus

മലപ്പുറത്തെ കുംഭമേള | Malappuram ‘Kumbh Mela’: What triggered the row? | Out Of Focus

അറബികളുടെ ബഹുമാനം പിടിച്ചു പറ്റാം | Spoken Arabic Tips in Malayalam | Saeed Areekode

അറബികളുടെ ബഹുമാനം പിടിച്ചു പറ്റാം | Spoken Arabic Tips in Malayalam | Saeed Areekode

ഒന്ന് പെട്ടന്ന് ആയോട്ടെ

ഒന്ന് പെട്ടന്ന് ആയോട്ടെ

Arabic Padyam First price in Sub - District level Muhammed BA - PTMAUPS BADIRA

Arabic Padyam First price in Sub - District level Muhammed BA - PTMAUPS BADIRA

ഇത് പടിച്ചാൽ ആർക്കും arabic എളുപ്പം...#videos#basicarabicwords#verbs#easylearning

ഇത് പടിച്ചാൽ ആർക്കും arabic എളുപ്പം...#videos#basicarabicwords#verbs#easylearning

നവകേരള ജയിലിൽ അടിപൊളി വേതനമോ? ദിവസം 620 രൂപ ന്യായീകരിക്കാവുന്നതോ? |Vinu V John |News Hour 15 Jan2026

നവകേരള ജയിലിൽ അടിപൊളി വേതനമോ? ദിവസം 620 രൂപ ന്യായീകരിക്കാവുന്നതോ? |Vinu V John |News Hour 15 Jan2026

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com