നല്ല മൊരിഞ്ഞ ഉള്ളിവട | Annammmachedathi Special Ullivada | Try this Simple Ullivada Recipe at Home
Автор: Annammachedathi Special
Загружено: 2020-02-29
Просмотров: 2455782
മലയാളികളുടെ ചായക്കട വിഭവങ്ങളിൽ പ്രമുഖനാണ് സാക്ഷാൽ ഉള്ളിവട. നല്ല ചൂട് ചായക്കൊപ്പം ഉള്ളിവട കടിച്ചു തിന്നുന്നതിന്റെ സുഖം അനുഭവിക്കാത്ത മലയാളിയുണ്ടാവില്ല. അന്നമ്മച്ചേടത്തിയും ബാബുച്ചേട്ടനും കൂടെ ഉഷാറാക്കി ഉണ്ടാക്കിയ ഉള്ളിവട കണ്ടു നോക്കൂ...
Ullivada is a famous snack in kerala. It is a very tasty recipe with simple preparation.
Ingredients
Onion
ginger
curry leaves
green chilly
turmeric powder
gram flour
maida
palm oil
salt
ചേരുവകൾ
സവാള
കറിവേപ്പില ഇഞ്ചി
പച്ചമുളക്
മഞ്ഞൾ പൊടി
കടലമാവ്
മൈദ
ഉപ്പ്
പാം ഓയിൽ
follow us on facebook ;
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: