ആദിമൻ കരിങ്കുട്ടി ചാത്തൻ | കരിങ്കുട്ടിപ്പാട്ട് |ഐക്കര കൈമൾ | അജി ഡെൻറോസ് |KARIMKUTTY CHATHAN SONG |
Автор: SREEDEVA creations
Загружено: 2025-08-10
Просмотров: 66965
SREEDEVA CREATIONS PRESENTSS
🔥ആദിമൻ കരിങ്കുട്ടി ചാത്തൻ 🔥ഉപാസനാമൂർത്തിയെ തനിലോട്ടാവാഹിച്ചു കൊടുംകാറ്റായി തീപന്തമേന്തി വരുന്നു
AADHIMAN KARIMKUTTY CHATHAN SONG
[Note: Please plug in our Headphones for an Enhanced Audio experience!]
Listen/ Enjoy Share /Like/Comment and Subscribe to our channel for more videos Subscribe Now: / @sreedevacreations
Album: ആദിമൻ കരിങ്കുട്ടി ചാത്തൻ
lyrics & Direction:sandeep aikkara kaimal
Music&orchestration&vocal:Aji denrose
Script & story:manikandan perumkulam
Dop:Ramees
Editing:ശ്രീകേഷ്
Titile design:Rakesh pallath
Recording& Mixing&: denrose chalakudy
Producer: sreedeva creations &syamlal
Marketing & Distribution : Sreedeva creations
Facebook : / Sreedeva creations
Instagram : / Manikandan.pbhaskaran
Join Us On WhatsApp Contact :+971507582179 +919037605938
email : Manikandanpb@yahoo.com
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
|I ANTI-PIRACY WARNING |I
This content is Copyrighted to sreedeva creations. Any unauthorized reproduction redistribution or re-upload in any digital platform is strictly prohibited
Legal action will be taken against those who violate the copyright of the same
______________________________________
വെള്ളക്കാളപ്പുറത്തേറി കലിതുള്ളി വായോ
കരിങ്കുട്ടിയേ കരിങ്കുട്ടിയേ
വെള്ളക്കാളപ്പുറത്തേറി കലിതുള്ളി വായോ
കരിങ്കുട്ടിയേ കരിങ്കുട്ടിയേ
നല്ലച്ഛൻ തത്സ്വരൂപത്തില്‍
ആദിയായ് വാഴും പരംപൊരുളേ പരം പൊരുളേ
കാലസ്വരൂപനാമെന്‍ കരിങ്കുട്ടിയേ തേടിയലഞ്ഞു ഞാന്‍ ദിക്കുകളെമ്പാടു മലഞ്ഞു
ദിക്കുകള്‍ പൊട്ടുമാ അട്ടഹാസത്തോടെ
പൊട്ടിപ്പുറപ്പെടുമയ്യാ
കരിങ്കുട്ടിയേ കരിങ്കുട്ടിയേ
നിനക്കുള്ള നേദ്യങ്ങള്‍
മുന്നിലായ് വച്ചിടുന്നെ
പുള്ളിക്കോഴിയും കരിങ്കോഴിയും കൂകി തെളിഞ്ഞൊരു പൊന്നാരം കുക്കുടവും
പനങ്കള്ളും തവിടും
ചൊല്ലിവിളിക്കുന്നെ എന്റെ പൊന്നുതമ്പുരാനെ
വെള്ള കാളപ്പുറമേറി കലിതുള്ളി വായോ കരിങ്കുട്ടിയേ കരിങ്കുട്ടിയേ
അങ്ങ് കാളകാട്ടില്ലത്തും കാട്ടുമാടത്തിങ്കലും ചെക്കും ചേനന്‍ ചെറുപറയന്റെ പടിഞ്ഞാറ്റയിലും കുടിയിരുന്ന പോലെ
ഈ തറവാട്ടിലും കുടിയിരിക്ക എന്റെ കരിങ്കുട്ടിസ്വാമി
എന്റെ കരിങ്കുട്ടിസ്വാമി
എന്റെ കരിങ്കുട്ടിസ്വാമി
വെള്ളക്കാളപ്പുറത്തേറി കലിതുള്ളി വായോ
കരിങ്കുട്ടിയേ കരിങ്കുട്ടിയേ
———————————————————————-
#karimkutty #kalladikodu
#kannur theyyam
theyyam
പൊന്നുണ്ണി വിഷ്ണുമായ #എന്റെ സ്വാമി #പഞ്ചവർണകളം #vishnumayaswami #kalampaatu #vishnumayatemple #vishnumaya #viralreels #viralreels#ponnunimaya
#kaliyarmadam #vishnumaya #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala
#vishnumayachathanswamikshetram #vishnumayakutichathantemple
#vishnumayaambalam #kali #kerala #hinduism #reels #shortsfeed #swami #vishnumaya #youtubeshorts #ayyappaswamysongs #chinthupattu #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram
#malanayadi
#vishnumayakutichathantemple
#vishnumayaambalam #kali #kerala
Kuruvadikaran#kalabavanmani #kodungallurbarani #kodugallur Amma#sujeesh vellani#syam dharman#song#ayadhya ram mandir song#latest song 2024#pullur sundharan #mani parantharayil#mani vishnumaya#sundharan #swamii pullur#kallampattu#kallampattu thullal#ponnunimaya# aadiman karigutty chathan #shiva#ആദിമൻ കരിംകുട്ടി സോങ്
#aikkara kaimal
#aikkara kaimal
#bhremakalpakan
#bhremakalpakathwam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: