മാറോടണച്ചു ഞാൻ | Maarodanachu njaan | Cover version by Leela Joseph
Автор: JUGNU - Leela Joseph's Melodies
Загружено: 2022-03-26
Просмотров: 418391
ആത്മാവിൽ തൊടുന്ന സംഗീതത്തിൽ ചാലിച്ച, ലളിതസുന്ദരവും ഭാവസാന്ദ്രവുമായ വരികൾ ആലാപനപൂർണ്ണതയോടെ തേൻ പോലെ മധുരമുള്ള ശബ്ദത്തിൽ നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തുമ്പോൾ പകർന്നു കിട്ടുന്ന അനുഭൂതി അവാച്യമാണ്. കാട്ടുകുരങ്ങ് (1969) എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്ക്കരൻ - ജി. ദേവരാജൻ - പി. സുശീല കൂട്ടുകെട്ടിൽ പിറന്ന ‘മാറോടണച്ചു ഞാനുറക്കിയിട്ടും‘ അത്തരത്തിലുള്ള ഒരു ഭാവഗാനമാണ്. ആ മനോഹരഗാനത്തിന്റെ കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Film - Kattukurangu (1969)
Lyrics - P. Bhaskaran
Music- G. Devarajan
Vocal - P. Susheela
Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Reckson Joseph
Art assistant - Suresh Puthiyottil
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming- Babu Jose
Flute -Anil Govind
Tabla- Hari Krishnamoorthy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: