Sister Ranit-നോട് പാപം ചെയ്യുന്ന സഭ | Fr. Augustine Vattoly Interview |Franco Mulakkal Case | Part 1
Автор: truecopythink
Загружено: 2026-01-15
Просмотров: 962
ജലന്ധർ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിത, സിസ്റ്റർ റാണിറ്റ് കഴിഞ്ഞ ദിവസമാണ് സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത്. അതിലവർ താനനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കടുത്ത നീതിനിഷേധത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിനെക്കുറിച്ചും കേസിനെ തുടർന്നുള്ള സിസ്റ്റർ റാണിറ്റിൻ്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും സഭയ്ക്കുള്ളിൽ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സഭയിലെ പൗരോഹിത്യാധികാരത്തിൻ്റെ ധിക്കാരത്തെക്കുറിച്ചും സംസാരിക്കുകയാണ് കത്തോലിക്കാ വൈദികനും ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൻ്റെ നേതാവുമായിരുന്ന ഫാദർ അഗസ്റ്റിൻ വട്ടോളി.
Franco Mulakkal case, Sister Ranit's living conditions following the case, and the problems faced by nuns within the church. Fr Augustine Vattoly talks to Manila C Mohan.
#FrAugustineVattoly #interview #SisterRanit #FrancoMulakkalCase
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: