Recognize Your Inner Power | നിങ്ങളുടെ അകത്തുള്ള ശക്തിയെ തിരിച്ചറിയുക
Автор: Yoga Prana Vidya
Загружено: 2025-11-26
Просмотров: 40
Do not underestimate your inner power. A crow does not become a crane just by bathing - but you are not a crow imitating something. You carry the strength, wisdom, and blessings of generations within you. The universe understands this ancestral energy and helps manifest your sincere intentions.
When you desire good things with purity and consistency, the cosmos aligns itself to support you. Your thoughts have power, your intentions have energy, and your inner light has the ability to shape your reality.
So recognize your strength. Do not let your true potential remain hidden.
Believe, act, and allow the universe to respond.
നിങ്ങളുടെ സ്വന്ത ശക്തി ഒരിക്കലും നിരസിക്കരുത്.
കാക്ക കുളിച്ചാൽ കൊക്കാകില്ല - പക്ഷേ നിങ്ങൾ കാക്കയല്ല, മറ്റ്വരെ അനുകരിക്കാൻ ജനിച്ചവരല്ല. തലമുറകളായി നിങ്ങൾക്കുള്ളിൽ സഞ്ചരിച്ചുവരുന്ന ശക്തിയും ജ്ഞാനവും അനുഗ്രഹങ്ങളും പ്രപഞ്ചം തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങൾ ആശിക്കുന്ന നല്ല കാര്യങ്ങളെ അത് സത്യത്തിൽ സൃഷ്ടിച്ചു നൽകും.
നല്ലതിനെ ശുദ്ധമായ മനസ്സോടെ ആഗ്രഹിക്കുമ്പോൾ, പ്രപഞ്ചം തന്നെ നിങ്ങളുടെ പക്ഷത്തേക്ക് വഴിമാറുന്നു. നിങ്ങളുടെ ചിന്തകൾക്ക് ശക്തിയുണ്ട്, നിങ്ങളുടെ ഉദ്ദേശ്യങ്ങൾക്ക് ഊർജ്ജമുണ്ട്, നിങ്ങളുടെ ആത്മപ്രകാശം യാഥാർത്ഥ്യം മാറ്റിമറിക്കാനുള്ള ശക്തിയുള്ളതാണ്.
അതിനാൽ, നിങ്ങളുടെ ശക്തിയെ തിരിച്ചറിയുക.
അത് മറച്ചുവെക്കരുത്.
വിശ്വസിക്കുക, പ്രവർത്തിക്കുക - ബാക്കിയുള്ളത് പ്രപഞ്ചം ചെയ്യും.
HASHTAGS
#RecognizeYourPower #InnerStrength #UniversalEnergy #ManifestationTruth #BelieveInYourself #SpiritualGrowth #AncestralEnergy #MalayalamWisdom #EnergyBody #SoulPower #CosmicSupport #GoodIntentions
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: