ഓണം തുമ്പപ്പൂവിൻ ഓണം, തുമ്പി പെണ്ണിൻ നാണം | Onam Song | George Babay | Charles George
Автор: Indiark Entertainments
Загружено: 2024-09-13
Просмотров: 240
Onam Song
Composed & Arranged : George Babay
Lyrics : Charles George
Singers : Rajeesh Vengola,Arathy Appukuttan
Guitar: Sunny Stephan
Edit : Amal Joseph
Studio: Lmpid Media & Leron Creatives
Thanks :Joby Vengola,Jeevan Johny,Sarika A
Lyrics :
ഓണം തുമ്പപ്പൂവിൻ ഓണം
തുമ്പി പെണ്ണിൻ നാണം
പൊന്നൂഞ്ഞാൽ ആടും ബാല്യം (2)
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ തുമ്പ പൂവേ (2)
ഈ പൂവിളിയിൽ നീരടും കാറ്റേ
പൂതേടും കാവും കുളവും (2)
പൂവാകാൻ കൊതിനുള്ളും മലരും
പൂവാകാൻ കൊതിനുള്ളും മലരും (2)
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ തുമ്പ പൂവേ (2)
ഓണം തുമ്പപ്പൂവിൻ ഓണം
തുമ്പി പെണ്ണിൻ നാണം
പൊന്നൂഞ്ഞാൽ ആടും ബാല്യം (2)
മലയാളിതൻ മലരോണ പാട്ടെ
മാവേലി മന്നൻന്റ്റെ നാട് (2)
ഇന്നല്ലോ തിരുവാവാണി രാവ്
ഇന്നല്ലോ തിരുവാവാണി രാവ് (2)
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ തുമ്പ പൂവേ (2)
|| ANTI-PIRACY WARNING ||
This content is Copyrighted to Indiark Entertainments - Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: