മക്കയിലെ രാജ്ഞിയിൽ നിന്നും ഇസ്ലാമിന്റെ ഉമ്മയിലേക്ക് | ഖദീജ ബീവി (റ) ചരിത്രം
Автор: Ormapeduthal
Загружено: 2025-11-27
Просмотров: 8175
നബി (സ) പറഞ്ഞു: "അവളെ സ്നേഹിക്കുക എന്നത് എനിക്ക് അല്ലാഹു നൽകിയ അനുഗ്രഹമാണ്."
ഖദീജ (റ) വെറുമൊരു ഭാര്യയായിരുന്നില്ല. നബി (സ) തളർന്നു പോയപ്പോൾ താങ്ങിനിർത്തിയ തൂണായിരുന്നു അവർ. മക്കയിലെ രാജ്ഞിയിൽ നിന്ന് ഇസ്ലാമിന്റെ ഉമ്മയിലേക്കുള്ള ആ യാത്ര, ഏതൊരു കരിങ്കല്ലിനെയും അലിയിക്കുന്നതാണ്. 🌙
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: