🎹TPM malayalam song||
Автор: Kripa channel
Загружено: 2025-12-26
Просмотров: 42
🎹TPM malayalam song||#tpm #malayalamsongs #christianmusic #worshipsong #tpmmalayalamsongs #tpmhymns
വാഴ്ത്തുന്നു യേശുനാഥാ! നിത്യവും നിൻ നാമത്തെ വാഴ്ത്തുന്നു യേശുനാഥനെ (2)
ചരണങ്ങൾ
1 ലോകത്തിൽ അന്യനായി മോഹത്താൽ വലഞ്ഞ എന്നെ രക്തത്താൽ വീണ്ടെടുത്തതാൽ (2) (വാഴ്ത്തു)
2 സത്യത്തിലാരാധിപ്പാൻ ആത്മാവിനെ തന്നവനെ നിത്യവും വാഴ്ത്തിടുന്നു ഞാൻ (2)
(വാഴ്ത്തു)
3 എത്രയോ നിൻ വ്രതന്മാർ പാർത്തലത്തിൽ ഖേദിക്കുന്നു മാത്രയിൽ ഖേദം തീർക്കണേ (2)
(വാഴ്ത്തു )
4 ലോകരാജ്യങ്ങളെല്ലാം ആകെ ഇളകിടുന്നേ സ്വർലോകരാജ്യം സ്ഥാപിക്ക (2) (വാഴ്ത്തു )
5 മരുഭൂവാസികളെല്ലാം കഷ്‌ടം സഹിച്ചിടുന്നേ കനിവുള്ള തൃക്കൈ നീട്ടണേ (2) - (വാഴ്ത്തു)
6 എത്രനാളീയിഹത്തിൽ കഷ്‌ടം സഹിച്ചിടണം പെട്ടെന്നെഴുന്നള്ളണമേ (വാഴ്ത്തു)
Manglish
vaazhthunnu yeshunaathaa! nithyavum nin naamatthe vaazhthunnu yeshunaathane (2)
charanangal
1 lokatthil anyanaayi mohatthaal valanja enne rakthatthaal veendedutthathaal
(2) (vaazhtthu)
2 sathyatthilaaraadhippaan aathmaavine thannavane nithyavum vaazhtthidunnu njaan (2)
(vaazhtthu)
3 ethrayo nin vrathanmaar paartthalatthil khedikkunnu maathrayil khedam theerkkane (2)
(vaazhtthu )
4 lokaraajyangalellaam aake ilakidunne sorlokaraajyam sthaapikka (2) (vaazhtthu )
5 marubhoovaasikalellaam kashtam sahicchidunne kanivulla thrikkai neettene (2) - (vaazhtthu)
6 ethranaaleeyihatthil kashtam sahicchidenam pettennezhunnallaname (vaazhtthu)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: