അഭയക്കേസില്‍ കളര്‍കോട് വേണുഗോപാലിന്റെ മൊഴി l Abhaya Kalarcode Venugopal
Автор: Marunadan Malayali
Загружено: 2020-12-24
Просмотров: 369480
അഭയക്കേസില്‍ രാജുവിന്റെ മൊഴിപോലെ തന്നെ പ്രധാനമായിരുന്നു പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റേതും. സ്വകാര്യസംഭാഷണത്തില്‍ താനും സെഫിയും ഭാര്യാഭര്‍ത്താക്കന്മാരെപോലെയാണ് കഴിയുന്നതെന്ന് തോമസ് കോട്ടൂര്‍ പറഞ്ഞിരുന്നു. വിധിയില്‍ വേണുഗോപാലിന്റെ ഈ മൊഴിയും പ്രധാനമായി
#colorcodevenugopal #abhaya #cbi #Kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: