SACROSANCTUM CONCILIUM 03 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 103
Автор: Pravachaka Sabdam
Загружено: 2026-01-14
Просмотров: 1571
എന്താണ് ആരാധനക്രമം? ദൈവത്തെ ആരാധിക്കുവാന്‍ ഒരു ക്രമം ആവശ്യമുണ്ടോ? സഭാരഹസ്യത്തില്‍ ആരാധനക്രമത്തിന്റെ സ്ഥാനമെന്താണ്? ആരാധനക്രമത്തില്‍ സഭ എന്താണ് ചെയ്യുന്നത്? നന്മ ചെയ്താല്‍ പോരേ, ആരാധനക്രമത്തില്‍ സംബന്ധിക്കേണ്ടതുണ്ടോ? ആരാധനക്രമത്തിനാണോ സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കാണോ പ്രാധാന്യം നല്‍കേണ്ടത്? ആരാധനക്രമത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായി ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സഭാപ്രബോധനങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ നൂറ്റിമൂന്നാമത്തെ ക്ലാസ്.
ക്ലാസുകൾ എല്ലാമാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ. - അടുത്ത ക്ലാസ് 2026 ജനുവരി 17 ശനിയാഴ്ച.
🔥 ക്ലാസിൽ പങ്കെടുക്കുന്ന ഏതൊരാളുടെ സംശയവും ദുരീകരിക്കാൻ സുവർണ്ണാവസരം. 🔥
🌎 - ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള Zoom Link:
https://us02web.zoom.us/j/8641730546?...
Meeting ID: 864 173 0546
Passcode: 3040
🟥 *ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക*:
https://chat.whatsapp.com/FeTEKWlmyCp...
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - • DEI VERBUM | 'ദൈവവചനം'
🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര (Lumen ...
Team Pravachaka Sabdam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: