Holy Week Services_Behind The Scenes
Автор: Christ The King Vettucaud
Загружено: 2020-04-15
Просмотров: 196
ലോകം മുഴുവൻ കൊറോണ ഭീതിയിൽ.... വിശ്വാസികൾ ചരിത്രത്തിലാദ്യമായി വിശുദ്ധവാര തിരുക്കർമ്മങ്ങൾ സ്വഭവനങ്ങളിരുന്ന് വിശ്വാസ പൂർവ്വം ആരാധനാക്രമങ്ങളിൽ പങ്കെടുത്തു..... ഒത്തിരി ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് വെട്ടുകാട് മീഡിയ കമ്മിറ്റിക്ക് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ തിരുക്കർമ്മങ്ങൾ വിശ്വാസികളിലേക്ക് എത്തിക്കാൻ കഴിഞ്ഞത്....
ഈയവസരം അതിനായി ഞങ്ങളെ സഹായിച്ചവരെ ഒരു നിമിഷം നന്ദിയോടെ സ്മരിക്കുന്നു...
ബഹുമാനപ്പെട്ട ഇടവക വികാരി, സഹവികാരിമാർ, ഡീക്കൻ, പാരീഷ് കൗൺസിൽ, ഗായക സംഘം, അൾത്താര ശുശ്രൂഷാ പരികർമ്മികൾ, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി, KCYM പ്രവർത്തകർ തുടങ്ങി നിരവധിയായിട്ടുള്ള ആളുകൾ ഈ പ്രവർത്തനം പൂർത്തിയാക്കുവാൻ ഞങ്ങളെ സഹായിക്കുവാൻ ഉണ്ടായിരുന്നു..... ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും അതിരാവിലെയും പാതിരാത്രി വളരെ വൈകിയും ഞങ്ങളോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.....
ഈ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന എല്ലാ പേരെയും ക്രിസ്തുരാജൻ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: