ഏറ്റവും പ്രിയപ്പെട്ട എന്നോട് -നിമ്ന വിജയ്
Автор: Mystery of stories
Загружено: 2025-01-09
Просмотров: 495
ഏറ്റവും പ്രിയപ്പെട്ട എന്നോട് - നിമ്ന വിജയ്
അതിഥി എന്ന പെൺകുട്ടിയുടെ സ്വയം തിരിച്ചറിവിൻ്റെ പ്രയാണമാണീ നോവൽ '. 'വലിയ അസാധാരണത്വമോ സങ്കീർണ്ണതയോ ഒന്നുമില്ലാത്ത ഒരു നോവലാണിത്. തുടക്കക്കാരി എന്ന നിലയ്ക്കുള്ള യാതൊരു പകപ്പുമില്ലാതെ ലളിത സുന്ദരമായൊരു കഥ നിമ്ന വിജയ് വായനക്കാരനു സമർപ്പിച്ചിരിക്കുന്നു.
#mysteryofstories #jayachandra #bookreview #ഏറ്റവും പ്രിയപ്പെട്ട എന്നോട്
#NimnaVijay#famousbook#novel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: