എടോഴി | വള്ളൂർ മനയിൽ ഒരു രാത്രി | A Day in Life series 01
Автор: Escapade Vlogs
Загружено: 2022-08-21
Просмотров: 1925
അടുത്ത എടോഴിക്ക് വരുന്നോ ?
Follow : / escapade_adventures_official
എടോഴി... ❤️
എടോഴിയിലെ നിമിഷങ്ങൾ ഹൃദയത്തോട് ചേർത്ത് വയ്ക്കാനായെന്നാണ് കരുതുന്നത്. പഴമയുടെ മണവും കഥയും രുചിയും അനുഭവിക്കാനാവുന്നൊരു കൂടിയിരുത്തമാണ് എസ്കേപയ്ഡെന്ന നമ്മുടെ ഈ കൂട്ടായ്മ കരുതിയിരുന്നത്. അതിലേറെ അനുഭൂതിയും സന്തോഷവും നുകർന്ന് ഒരു കുടുംബമായാണ് എടോഴിയിൽ നിന്നു നമ്മൾ തിരിഞ്ഞു നടന്നത്.
മണ്ണറിഞ്ഞ് മനം നിറഞ്ഞിരിക്കാനൊരിടമൊരുക്കിയതു മുതൽ ഈ കൂടിയിരുത്തത്തിനായ് മുന്നട്ടിറങ്ങിയ അനീഷ്, കഥയും കാര്യവും പാട്ടുമൊക്കെയായ് എടോഴിയെ കളറാക്കിയ ഗോഗുൽദാസ്, ഗോഥൻ, വിപിൻ, അനിൽ, വിഷ്ണു... രുചി വൈവിധ്യം നൽകിയ സുധി തുടങ്ങി നമുക്കു വേണ്ടി സമയം നൽകിയ എല്ലാവരോടും നന്ദിയും സ്നേഹവും.
പലയിടത്തു നിന്നായ് എടോഴിയിലെ കുറഞ്ഞ നേരത്തിനായ് ഓടിയെത്തി കുറേ സ്നേഹം നൽകിയ ഓരോരുത്തരും... തീർച്ചയായും നമുക്കിനിയുമിരിക്കണം...കഥപറയണം പാട്ടുപാടണം...മണ്ണറിയണം മനം നിറയ്ക്കണം...
ഓർമിക്കാനൊരു സമ്മാനവും കരുതി വച്ച് കാത്തിരിക്കാം... മറ്റൊരു എടോഴിയിൽ കാണുന്നതു വരെ.
സ്നേഹത്തോടെ
Team Escapade
Admin Panel
#adayinthelife #dayinthelife #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: