കൂടെ ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട! 👭 എൻജോയ് എവരി മൊമെന്റ്
Автор: Jamshad_vlogs
Загружено: 2026-01-08
Просмотров: 323
ഇന്നത്തെ വീഡിയോ ഒരു ഫുൾ ഓൺ ആഘോഷമാണ്. 🥳
കുറെ നാളുകൾക്ക് ശേഷം ഞങ്ങൾ ഒരു ബീച്ച് ട്രിപ്പ് പോയി. അവിടെ പോയിട്ട് ഉപ്പിലിട്ട മാങ്ങയും മുളകും കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ബീച്ച് ലൈഫ്? 🥭🌶️ അതുകൂടാതെ കുറച്ച് കിടിലൻ ഷോപ്പിംഗും, ബീച്ചിലെ മണലിൽ തകർപ്പൻ ഗെയിംസും ഒക്കെയായി ഈ ദിവസം വേറെ ലെവലായിരുന്നു!
വീഡിയോ മുഴുവനായി കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്! ❤️
Highlights of this video:
• ബീച്ചിലെ സ്പെഷ്യൽ ഉപ്പിലിട്ട ഐറ്റംസ് 🤤
• കണ്ണിൽ കണ്ടതെല്ലാം വാരിക്കൂട്ടിയ ഷോപ്പിംഗ് 🛍️
• മണലിലെ കുട്ടിത്തം മാറാത്ത കളികൾ 🏃♀️
• അടിപൊളി ഫുഡ് & കുറെ ചിരികൾ 🥘😂
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: