Albania to Montenegro Land Border Crossing by Private Car - കാറിൽ ഇരുന്ന് Immigration 🇲🇪
Автор: Tech Travel Eat by Sujith Bhakthan
Загружено: 2024-03-12
Просмотров: 174830
Albania to Montenegro Land Border Crossing by Private Car - കാറിൽ ഇരുന്ന് Immigration 🇲🇪 #montenegro #techtraveleat
അൽബേനിയയിൽ നിന്നും കാറിൽ റോഡ് മാർഗ്ഗം അടുത്ത രാജ്യമായ മോണ്ടിനീഗ്രോയിലേക്ക് ഒരു യാത്ര. ഷെങ്കൻ വിസയുള്ളവർക്ക് ബോർഡറിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വളരെയെളുപ്പത്തിൽ നടത്തി അവിടേക്ക് പ്രവേശിക്കാവുന്നതാണ്. ടൂറിസം സാധ്യതകളുള്ള മനോഹരമായ ഒരു രാജ്യമാണ് മോണ്ടിനീഗ്രോ. വളരെ അപ്രതീക്ഷിതമായി ഞങ്ങൾ അവിടേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Highlights
00:55 Travelling to Border
03:05 Immigration procedures at the border
06:43 Entered in Montenegro
11:26 About Montenegro
16:18 Adriatic Sea
21:52 Got a subscriber from Montenegro
23:17 Montenegro to Albania Border Crossing
25:44 Albanian Dinner
32:17 Conclusion
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: