'21 വര്‍ഷമായി നോമ്പെടുക്കുന്നു, ക്ഷേത്രം പ്രസിഡന്റായത് അതിന് തടസ്സമല്ല' |Ajith | Ramzan
Автор: Mathrubhumi
Загружено: 2022-05-01
Просмотров: 136832
21 വര്‍ഷമായി തുറവൂര്‍ ചന്ദിരൂര്‍ സ്വദേശിയായ അജിത്ത് റംസാനില്‍ നോമ്പെടുക്കാന്‍ തുടങ്ങിയിട്ട്. ചന്ദിരൂര്‍ കുമര്‍ത്തുപടി ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റായിട്ടും ഇത്തവണയും ആ ചര്യയ്ക്ക് മാറ്റമില്ല. പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചാല്‍ സന്ധ്യക്ക് മഗ്‌രിബ്് ബാങ്ക് കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബവും ഇപ്പോള്‍ നോമ്പെടുക്കുന്നുണ്ട്. നോമ്പെടുക്കുന്നതു കൊണ്ട് ക്ഷേത്രകാര്യങ്ങളിലോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളിലോ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറയുന്നു.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
#Mathrubhumi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: