Marx, Freud and M N Vijayan | Mangad Rathnakaran | വഴിവിളക്ക് | EP-2
Автор: World of M N Vijayan
Загружено: 2023-10-20
Просмотров: 1893
കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീ. എം.എൻ വിജയൻ. മലയാള മനസ്സിൽ അദ്ദേഹം വിജയൻ മാഷായി ഇന്നും ജീവിക്കുന്നു. ലോകം എന്താണെന്നും മനുഷ്യൻ ആരാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണ് മാങ്ങാട് രത്നാകരൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിജയൻ മാഷെ കേൾക്കാൻ വേണ്ടിയാണ് മാങ്ങാട് രത്നാകരൻ മലയാളം എം.എ പഠനത്തിന് ചേരുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം വിജയൻ വിടപറയുന്നത് വരെയും തുടർന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക.കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീ.എം.എൻ വിജയൻ. മലയാള മനസ്സിൽ അദ്ദേഹം വിജയൻ മാഷായി ഇന്നും ജീവിക്കുന്നു. ലോകം എന്താണെന്നും മനുഷ്യൻ ആരാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണ് മാങ്ങാട് രത്നാകരൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിജയൻ മാഷെ കേൾക്കാൻ വേണ്ടിയാണ് മാങ്ങാട് രത്നാകരൻ മലയാളം എം.എ പഠനത്തിന് ചേരുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം വിജയൻ വിടപറയുന്നത് വരെയും തുടർന്നു. അഭിമുഖം കാണുക.
Courtesy: @ThouNewz #mnvijayan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: