Kathirippu Kanna|Eloor Biju|Sopana Sangeetham |Poonithura Kottaram |Ashtami Rohini
Автор: sreesanth photography
Загружено: 2022-08-23
Просмотров: 4478
Eloor Biju
Sopana Sangeetham
Kathirippu Kanna..
വീഡിയോ ഇഷ്ട്ടമായെങ്കില്‍ ദയവായി ലൈക് ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക.
Lyrics Courtesy..
വീഡിയോ ഇഷ്ട്ടമായെങ്കില്‍ ദയവായി ലൈക് ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക.കാത്തിരിപ്പൂ കണ്ണാ ഞാൻ നിൻ കാലചിലമ്പിൻ നാദം
കേൾക്കാൻ
ആർത്തി തീർക്കും ഹരി രൂപം പാർത്തു നെഞ്ചിൽ
ചേർത്തു വക്കാൻ
നീറി നീറി പുകയുമെൻ മാനസത്തിൽ നീർ പകരാൻ
നീ വരുന്ന വഴിയോളം നിറമിഴിയാൽ തേടീടുന്നു
(കാത്തിരിപ്പൂ)
മായ മൂടി മറഞ്ഞോരെൻ ചേതനയിൽ ആത്മബോധ
മാർഗ ദീപം തെളിക്കുവാൻ
മാധവ വരികയില്ലേ
(കാത്തിരിപ്പൂ
വാത ഗേഹം വാഴും കരുണാ വാരിധിയാം തമ്പുരാനെ
വാത പീഡ നീക്കി ഭക്ത വാൻചിതം നടത്തിയോനെ
(കാത്തിരിപ്പൂ)
ഒന്നു കാണാൻ ഒരു മാത്ര തെല്ലരികത്തിരുന്നീടാൻ
ചൊല്ലുവാൻ പരിഭവങ്ങൾ അല്ലലൊഴിച്ചിളവേൽക്കാൻ
എന്നണ് യും ഗുരുവായൂരപ്പ മുന്നിൽ കനിവുമായി
പൊന്മുരളി പൊഴിക്കുന്ന സാന്ദ്ര നാദ തികവുമായി
#sopanasangeetham #eloorbiju #kathirippukanna #sreekrishnajayanthi #sreekrishna
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: