നെഹ്‌റു, ദി എഡിറ്റര്‍ ഓഫ് ഇന്ത്യ | P.N Gopikrishnan about Jawaharlal Nehru
Автор: truecopythink
Загружено: 2020-04-19
Просмотров: 10072
നെഹ്‌റുവിനെ നിരന്തരം ചര്‍ച്ച ചെയ്യുകയും എഴുതുകയും വായിക്കുകയും ചെയ്യേണ്ട കാലമാണിത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതില്‍, പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും കലയ്ക്കും സംവാദങ്ങള്‍ക്കും ഇടമൊരുക്കിയതില്‍ നെഹ്‌റുവിന്റെ പങ്ക് നിര്‍ണായകമാണ്. ബഹുസ്വരതയുടേയും ശാസ്ത്രബോധത്തിന്റേയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിച്ചു. ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ എഡിറ്ററാണ് നെഹ്‌റു എന്ന് പറയുകയാണ് എഴുത്തുകാരനായ പിഎന്‍. ഗോപികൃഷ്ണന്‍.
#jawaharlalnehru #discoveryofindia #pngopikrishnan
Website: http://www.truecopythink.media
Facebook: / truecopythink
Instagram: / truecopythink
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: