28 പേര്‍ മൊഴിമാറ്റിയിട്ടും പിന്മാറിയില്ല; നിര്‍ണായകമാകുന്നത് മഞ്ജു വാര്യരുടെ മൊഴി ? | Manju warrier
Автор: Marunadan TV
Загружено: 2025-12-07
Просмотров: 6515
'ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്; വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല; പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'; ആ വേദിയില്‍ തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍; 'കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു' വെന്ന മൊഴിയും കേസില്‍ നിര്‍ണായകമാകും
#manjuwarrier #dileep #malayalamlatestnews #dileepcase #mm005 #me007
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: