സര്‍വ്വം മായ, ഇനിയിത് നിവിന്‍റെ കാലമോ? | Nivin Pauly | Sarvam Maya | Aju Varghese | Mohanlal |Premam
Загружено: 2025-12-24
Просмотров: 6618
#nivinpauly #AjuVarghese #sarvammaaya
തമാശ തന്നെ ചെയ്തിരുന്നാൽ ആക്ടർ എന്ന നിലയിൽ വളരാനാവില്ല എന്ന് ഉപദേശിച്ചവർ തന്നെ നിന്റെ തമാശകൾ മിസ് ചെയ്യുന്നു എന്ന് പറഞ്ഞതിലെ ഇരട്ടത്താപ്പ് അടുത്തിടെ നിവിൻ വെളിപ്പെടുത്തിയിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും എന്ന പാട്ടോർമ്മിപ്പിച്ചാണ് ഹൈ കരിസ്മയിൽ നിവിൻ മടങ്ങിയെത്തുന്നത്. അടിമുടി മാറിയൊരു അവതരണം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: