ആനയടി ശ്രീ നരസിംഹസ്വാമി ക്ഷേത്രം ആനയൂട്ട് 2026
Автор: Vlog 4 rider
Загружено: 2026-01-19
Просмотров: 44
ആനയടി ശ്രീ നരസിംഹസ്വാമി ക്ഷേത്രം ആനയൂട്ട് 2026
കേരളത്തിലെ ഏറ്റവും വലിയ ഗജമേളകളിൽ ഒന്നായ കൊല്ലം ജില്ലയിലെ ആനയടി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ആനയൂട്ടിന്റെയും പൂരത്തിന്റെയും വിശേഷങ്ങളിലേക്ക് ഏവർക്കും സ്വാഗതം!
നൂറിലധികം ഗജവീരന്മാർ ഒരേ അണിനിരക്കുന്ന ഈ മഹാസംഗമം കാണാൻ ആയിരക്കണക്കിന് ഭക്തരും ആനപ്രേമികളുമാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ഭഗവാൻ നരസിംഹസ്വാമിക്ക് പ്രിയപ്പെട്ട ഈ ചടങ്ങിൽ കേരളത്തിലെ തലയെടുപ്പുള്ള പ്രമുഖ ഗജരാജാക്കന്മാരെല്ലാം അണിനിരക്കുന്നു.
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ഭാഗത്താണ് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആനകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ പോലും ഇടംപിടിക്കാൻ സാധ്യതയുള്ള തരത്തിൽ വലിയ ഗജമേളയാണ് ഇവിടെ നടക്കാറുള്ളത്.
#AanayadiAanayoottu2026
#AnayadiTemple
#AanayadiNarasimhaSwamiTemple
#AnayadiPooram2026
#Aanayootu
#ആനയടി
#AanaKeralam
#AanaPremi
#ElephantLove
#KeralaTempleFestival
#Gajameela
#ThrissurPooram
#TempleVibes
#കേരളടൂറിസം
#PambadyRajan
#ThrikkadavoorShivaraju
#Gajaratnam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: