"റാസി ഒരവസരമാണ്. തെരഞ്ഞെടുക്കേണ്ടത് നിങ്ങളും" | Admission Promo Video | Imam Razi Academy Wandoor
Автор: Imam Razi Academy
Загружено: 2026-01-19
Просмотров: 318
നിങ്ങളുടെ വീട്ടിൽ ഇനി സ്കൂൾ എട്ടാം തരത്തിലേക്കുള്ള ആൺകുട്ടികളുണ്ടെങ്കിൽ അവർക്കാണീ വീഡിയൊ.
ഇമാം റാസി അക്കാദമിയിലെ അവസരങ്ങളുടെ ലോകം തിരിച്ചറിഞ്ഞ് ഉടൻ താഴെ നൽകിയ ലിങ്കിൽ അപേക്ഷിക്കുക.
സ്കൂളും മതപഠനവും ഒരുമിച്ച് പോകുന്ന ബഹു ഹുജ്ജത്തുൽ ഉലമാ മൗലാനായുടെ കീഴിലുള്ള സ്ഥാപനം.
സ്ഥലം: വണ്ടൂർ (മലപ്പുറം ജില്ല)
തെക്കൻ- വടക്കൻ ജില്ലകളിലുള്ളവർക്ക് മൂന്നു കിലോമീറ്റർ അടുത്ത് റെയിൽവേ സ്റ്റേഷൻ സൗകര്യം അടക്കം മികച്ച ഗതാഗത മാർഗ്ഗം.
വിവരങ്ങൾക്ക്:
8086373347
ലിങ്ക്:
https://docs.google.com/.../1FAIpQLSd...
പുതിയ വർഷത്തേക്കുള്ള (2026-2027) അഡ്മിഷന് ഈ ലിങ്കിൽ കയറി ഫോം പൂരിപ്പിക്കാം!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: