Скачать
കൂടുതൽ വേഗത, മികച്ച ടോയ്ലറ്റുകൾ, സീറ്റുകൾ, പുതിയ വന്ദേഭാരത് 18 മാസത്തിനുള്ളിലെത്തിയേക്കും - TV9
Автор: TV9 Malayalam
Загружено: 2025-10-17
Просмотров: 3
Описание:
പതിനാറാമത് ഇൻ്റർനാഷണൽ റെയിൽവേ എക്യുപ്‌മെൻ്റ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2047 ഓടെ 350 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടുന്ന 7,000 കിലോമീറ്റർ ഡെഡിക്കേറ്റഡ് പാസഞ്ചർ ഇടനാഴികൾ വികസിപ്പിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. നിലവിൽ, 100 കിലോമീറ്റർ വേഗതയിലേക്ക് 52 സെക്കൻഡിനുള്ളിൽ എത്താൻ ശേഷിയുള്ള വന്ദേ ഭാരത് 3.0 ആണ് ഇന്ത്യയിലുള്ളത്.
#VandeBharat #ashwinivaishnaw #tv9malayalam

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: