High Demand Jobs in Germany 2026. ഏറ്റവും ഡിമാൻഡുള്ള 5 ജോലികൾ ജർമനിയിൽ- 2026 (MALAYALAM)
Автор: EduPlus
Загружено: 2025-11-30
Просмотров: 156
ജർമനിയിൽ ഇപ്പോൾ ഏത് ജോലികൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്? Which is Most in Demand Jobs Germany ? Best Courses to Get Easy Jobs in Germany?
ഈ വീഡിയോയിൽ നാം നോക്കാം ജർമനിയിൽ ഇപ്പോൾ ഏറ്റവും ആവശ്യമായ 5 പ്രൊഫഷനുകൾ — IT, ഹെൽത്ത്കെയർ, എൻജിനീയറിംഗ്, മാനുഫാക്ചറിംഗ്, ടീച്ചിങ് മേഖലകൾ ഉൾപ്പെടെ.
ജർമനിയിൽ ജോലി ചെയ്യാനും സെറ്റിൽ ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഈ വീഡിയോ വളരെ ഉപകാരപ്പെടും.
വീഡിയോയിൽ ഉൾപ്പെടുന്നത്
• ജർമനിയിൽ ഡിമാൻഡുള്ള 5 പ്രധാന പ്രൊഫഷനുകൾ. most in demand jobs germany.
• ആവശ്യമായ ജർമൻ ഭാഷാ ലെവൽ
• Ausbildung, Opportunity Card സംബന്ധിച്ച വിവരങ്ങൾ
• ജോബ് സെർച്ച് ചെയ്യാനുള്ള ടിപ്പുകൾ.
• Best Courses to Select in Germany for Job & PR.
ദയവായി ചാനൽ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ! ബെൽ ഐക്കൺ അമർത്തിയാൽ മാത്രമേ പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ നിങ്ങളിക്ക് വരികയുള്ളു.
#GermanyJobs #GermanCareer Malayalam#StudyInGermany #Eduplus #Ausbildung #ITJobs #HealthcareJobs #GermanyOpportunities
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: