അധ്യക്ഷന്‍ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ്കളുടെ തീയതിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
Автор: KCV NEWS CHANNEL
Загружено: 2025-12-20
Просмотров: 349
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍ ഉപാധ്യക്ഷന്‍
തിരഞ്ഞെടുപ്പ്കളുടെ തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ
ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഈ മാസം 26ന് രാവിലെ പത്തരയ്ക്ക് നടക്കും. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചതിരിഞ് രണ്ട് മുപ്പതിനാണു നടത്തപ്പെടുക . ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ പത്തരയ്ക്കും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് 2:30 നും നടക്കും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: