Kilippenne Nilaavin | 1080p | Dosth | Dileep | Kavya Madhavan | Anju Aravind
Автор: Music Zone
Загружено: 2020-07-23
Просмотров: 9048143
Song : Kilippenne Nilaavin...
Movie : Dosth
Lyrics : S. Ramesan Nair
Music : Vidyasagar
Singers : K.J.Yesudas & K.S.Chithra
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ..
തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
മിഴിച്ചന്തം
ധിം ധിം
മൊഴിച്ചന്തം
ധിം ധിം
ചിരിച്ചന്തം
ധിം ധിം
പൂമഴയ്ക്കു
ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണ്
ഈ രാവിന്‍ പൂംതൊട്ടിൽ ഈറന്‍കാറ്റില്‍ താനേയാടാനോ
കിളിപ്പെണ്ണേ
കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ
തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ
കണ്ടില്ലേ
ഓ ഓ ഓ..
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വളക്കൈകള്‍
ധിം ധിം
മണിപ്പന്തല്‍
ധിം ധിം
തകില്‍ താളം
ധിം ധിം
താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: