POOCHAKKAL SHAHUL@ 1000 MURALEEDHARA MENON MASTER SPEECH
Автор: Poochakkal Shahul
Загружено: 2025-11-03
Просмотров: 373
ആയിരം പൗർണമിയുടെ നിലാ പ്രഭയിൽ കവിയും ഗാന രചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ.
എറണാകുളം മട്ടാഞ്ചേരിയിലെ അധ്യാപക പരിശീലന കേന്ദ്രമായ ടിഡിബിടിഎസിൽ 1964 - 66 ൽ എൻറെ അധ്യാപകനായിരുന്ന വി മുരളീധരമേനോൻ മാഷ് , പൗർണമി തിങ്കൾ ശതാഭിഷേക മുന്നൊരുക്കമായി ഷാലിമാറിൽ നടത്തിയ ഗുരുപൂർണിമ ശിഷ്യന്മാരുടെയും സഹപ്രവർത്തകയും സംഗമം ഓർമ ചെരാതുകൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു
#poochakkalshahul #poochakkalshahulfoundaion #lyricist #poochakkalshahul@84 #teacher #guru
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: