Swargam Thurannen Charee.. By Cochin White Chorus.. Lyrics & Music By Ninan Punnaveli.
Автор: GLORIAMEDIA LIVE
Загружено: 2020-07-11
Просмотров: 20814
ജീവിത യാത്രയിൽ ഭാരങ്ങൾ ഏറുമ്പോൾ തെല്ലും ഭ്രമിക്കില്ല പിന്മാറില്ല.... എൻ ഭാരമോക്കെയും ക്രൂശിൽ വഹിച്ചവൻ എന്നെ നയിക്കുന്നോൻ കൂടെയുണ്ട്.... അർത്ഥവത്തായ വരികൾ .. ജീവിത യാത്രയിൽ തനിച്ചല്ല എന്നും കൂടെയുണ്ട് സൃഷ്ടാവായ ദൈവം........ 1980-90 കാലയളവിൽ ശ്രീ. നൈനാൻ പുന്നവേലി എഴുതി സംഗീതം പകർന്ന ഇൗ മനോഹര ഗാനം നമുക്കായി ആലപിക്കുന്നു മാർത്തോമ്മാ സഭാ വൈദികരുടെ ഗായക സംഘം ആയ കൊച്ചിൻ വൈറ്റ് കോറസ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: