ദിഹ്ലിസ് തന്ന സമ്മാനം... Ahmed Naaji. (Grade 8)
Автор: DIHLIZ WORLD SCHOOL
Загружено: 2023-04-01
Просмотров: 1558
മര്‍കസ് ഗാര്‍ഡന്‍ ദിഹ് ലിസ് വേള്‍ഡ് സ്കൂള്‍; CBSE 8, +1 സയന്‍സ് / കൊമേഴ്സ് ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു
മര്‍കസ് ഗാര്‍ഡനു കീഴില്‍ ധാര്‍മ്മിക അന്തരീക്ഷത്തില്‍, മികച്ച സ്കൂള്‍ പഠനത്തോടൊപ്പം മത പഠനവും മറ്റു സാങ്കേതിക - ഭാഷാ പഠനങ്ങളും നല്‍കി വരുന്ന റെസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ് ദിഹ് ലിസ് വേള്‍ഡ് സ്കൂള്‍. ഓരോ കുട്ടിയുടെയും പഠന നിലവാരം ഉറപ്പ് വരുത്തുന്ന മുഴുവന്‍ സമയ വ്യക്തിഗത മെന്‍ററിംഗ്, പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് റെമഡിയല്‍ ക്ലാസുകള്‍, കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക കോച്ചിംഗുകള്‍, മാര്‍ഷ്യല്‍ ആര്‍ട്സ്, ഗെയിംസ്, സ്വിമ്മിംഗ്, മറ്റ് പാഠ്യ-പാഠ്യേതര പദ്ധതികള്‍ തുടങ്ങിയവയും ദിഹ്‌ലിസ് ഉറപ്പ് നല്‍കുന്നു.
മര്‍കസ് ഗാര്‍ഡന്‍ ഇന്‍റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ് ഉള്‍പ്പെടുന്ന ദിഹ്ലിസ് അഡ്വാന്‍സ്ഡ് കരിക്കുലത്തില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പഠനം, വിവിധ ഭാഷാ പഠനം, Artificial Intelligence, റൊബോട്ടിക്സ്, കോഡിംഗ് തുടങ്ങിയ അതിനൂതന മെഷീന്‍ ലേണിംഗ് പഠനങ്ങളും, സിവില്‍ സര്‍വ്വീസ്/JEE/NEET പരീക്ഷകള്‍ക്കുള്ള ഫൗണ്ടേഷന്‍, NTSE പരീക്ഷക്കുള്ള കോച്ചിംഗ് എന്നിവയും നല്‍കി വരുന്നു.
ആര്‍ട്സ്, സ്പോര്‍ട്സ്, മറ്റു അക്കാദമിക മത്സരങ്ങളില്‍ സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകള്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്കൂളിന്‍റെ മികവിന് ഉദാഹരണങ്ങളാണ്.
വിശദ വിവരങ്ങള്‍ക്ക്
+917561808570
+918157808570
Apply Now
https://www.dihlizworldschool.com/adm...
www.dihlizworldschool.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: