ഭാഗം 8 - ജീവിത വിജയത്തിന് ഭഗവദ് ഗീത - സ്വാമി ഉദിത് ചൈതന്യ - Bhagavad Gita Class Swami Udit Chaitanya
Автор: Way to Spirituality
Загружено: 2025-05-14
Просмотров: 37799
ഭാഗം 7 - ജീവിത വിജയത്തിന് ഭഗവദ് ഗീത - സ്വാമി ഉദിത് ചൈതന്യ - Bhagavad Gita Class Swami Udit Chaitanya #swami #uditn #chaitanya #bhagavadgita #malayalam
700 ശ്ലോകങ്ങൾ ഉള്ള ഭഗവത്ഗീത അതിലെ ഒന്നാമത്തെ അധ്യായത്തിലാണ് നാം നിൽക്കുന്നത്. അവിടെ ദുര്യോധനൻ എപ്രകാരമാണ് ഗുരുവിനെയും ഭീഷ്മാചാര്യരെയും നിന്ദിക്കുന്ന വിധത്തിൽ പെരുമാറിയത്എന്ന് നമ്മൾ കണ്ടു!. അതിനു കാരണം ദുര്യോധനന്റെ ഉള്ളിലുള്ള ഭയമാണ് ആശങ്കയാണ് !.
ഒരു വ്യക്തിയുടെ ഉള്ളിലുള്ള സ്വാർത്ഥത കൂടുതോറും അയാൾ ചെയ്യുന്നതൊക്കെ അയാൾക്ക് ന്യായീകരിച്ചേ പറ്റുള്ളൂ. അതിന എളുപ്പം മറ്റുള്ളവരെ കുറ്റപ്പെടുത്തലാണ് അതാണ് ദുര്യോധനൻ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ദുര്യോധനൻ ഭീഷ്മരെ ഭീഷ്മാര ദ്രോണാചാര്യയും ഒക്കെ ഇൻസൾട്ട് ചെയ്യുന്ന വിധത്തിൽ സംസാരിച്ചപ്പോൾ ഭീഷ്മാചാര്യർക്ക് മനസ്സിലായി ഇവൻ എല്ലാവരുടെ മാനസികാവസ്ഥയും താളം തെറ്റിക്കും ദുര്യോധനന്റെ ആ മാനസികാവസ്ഥ ശരിക്കും ഭീഷ്മാചാര്യൻ മനസ്സിലാക്കി എന്നത് അടുത്ത ശ്ലോകത്തിൽ നമുക്ക് കാണാൻ പറ്റും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: