𝗧𝗶𝗽 𝗙𝗼𝗿 𝗕𝗲𝗲𝗸𝗲𝗲𝗽𝗲𝗿𝘀 : തേൻ ഉൽപാദനകാലത്ത് തേനീച്ച കർഷകർക്ക് നല്ല വിളവ് ലഭിക്കുവാൻ വേണ്ടി ഉള്ള ഒരു Tip
Автор: Nilackal Bee Garden
Загружено: 2025-02-16
Просмотров: 3046
𝗧𝗶𝗽 𝗙𝗼𝗿 𝗕𝗲𝗲𝗸𝗲𝗲𝗽𝗲𝗿𝘀 : തേൻ ഉൽപാദനകാലത്ത് തേനീച്ച കർഷകർക്ക് നല്ല വിളവ് ലഭിക്കുവാൻ തേനീച്ച കർഷകർക്ക് വേണ്ടി ഉള്ള ഒരു Tip.
തേൻ ഉൽപാദന കാലത്ത് തേനീച്ച കോളനികളിൽ അധികമായി റാണി മുട്ടകൾ ഉണ്ടാവുന്നത് പതിവാണ് എന്നാൽ തേനീച്ച കർഷകർ ഇവ കൃത്യമായി തിരിച്ചറിഞ്ഞ് നശിപ്പിച്ചില്ല എന്നുണ്ടെങ്കിൽ തേൻ ഉത്പാദന കാലത്ത് തേനീച്ച കോളനികൾ കൂടും പിരിഞ്ഞു പോവുകയും നല്ല ഒരു ഉൽപാദനം നമുക്ക് ആ സീസണിൽ നഷ്ടപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കുവാൻ തേനീച്ച കർഷകരായ ഓരോരുത്തരും കൃത്യമായി ചെയ്തിരിക്കേണ്ട കാര്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്
𝗡𝗶𝗹𝗮𝗰𝗸𝗮𝗹 𝗕𝗲𝗲 𝗚𝗮𝗿𝗱𝗲𝗻 𝟳𝟯𝟬𝟲𝟴𝟬𝟱𝟯𝟳𝟱
#beekeepingtraining #beekeepinglife #honeybees #beekeepingforbeginners #beekeeping
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: