Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

എന്തു നല്ലോർ സഖിയേശു|| Enthu nallor sakhi yeshu|| NARRATION /Lyrics

Автор: Christian Hymns

Загружено: 2022-03-22

Просмотров: 13603

Описание:

എന്തു നല്ലോർ സഖിയേശു പാപദുഃഖം വഹിക്കും

1 എന്തു നല്ലോർ സഖിയേശു
പാപദുഃഖം വഹിക്കും
എല്ലാം യേശുവോടുചെന്നു
ചൊല്ലിടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു
ചൊല്ലിടായ്ക നിമിത്തം;-

2 കഷ്ടം ശോധനകളുണ്ടോ
ഇവ്വിധ ദുഃഖങ്ങളും
ലേശവുമധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
ദുഃഖംസർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം;-

3 ഉണ്ടോ ഭാരം വൈഷമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ?
പോയ് ചൊല്ലേശുവേടെല്ലാം
ഉള്ളംകയ്യിൽ ഈശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം;-

1 Enthu nallor sakhi yeshu
Paapadukham vahikkum
Ellam Yeshuvo’du chennu,
Chollidumbol thaan kelkkum
Nombaramere’ sahichu,
Samadhaanangal nashtam
Ellam Yeshuvodu chennu,
Cholli-daika nimitham;-

2 Kashtam shodhanakalundo,
Evvidha dukhangalum
Leshavum adhairaam vendaa,
Chollam Ye’su-vodellaam
Dhukham sarvam vahikkunna,
Mithram mattarumundo’
Ksheenamellaam ariyunna,
Yeshu-vodu chollidaam;-

3 Undo’ bhaaram viyshamyangal,
Thumbangalum assamkhyam
Rakshakanallo sanketham,
Yeshu vodariyikkaam
Mithrangal ninnikkunnundo
Poi chollesuvodellaam
Ullam kaiyil Eassan kaakkum,
Angundaushva sa-mellam;-

എന്തു നല്ലോർ സഖിയേശു|| Enthu nallor sakhi yeshu|| NARRATION /Lyrics

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ENTH NALLOR SAKHI YESHU | MALAYALAM CHRISTIAN SONG | POWERVISION CHOIR

വാഴ്ത്തുമെന്നും പരമേശനെ||Vazhthumennum parameshene||Lyrics #christiansongs

Enthu Nallor Sakhi Yeshu | Abhijith  Kollam | V Nagel Songs | Traditional Malayalam Christian Songs

Roy Puthur Hits Vol.2 | Malayalam Christian Devotional Songs | Roy Puthur | Match Point Faith

Enthu Nallor Sakhi Yesu - C30 PRODUCTIONS- C30 BAND - What a friend we have in Jesus...

Daivam thannathallathonnum | Songs Of The Week |Christian Devotional Songs Malayalam |JoJI Johns

വിശ്വാസം, പ്രത്യാശ&സ്നേഹം| P S Thamban l Faith, Hope & Love | Gospel Message

Best old Malayalam Christmas Songs all the time | Best old Xmas Songs

പുത്തനാം യെരുഷലെമിൽ/അത്ഭുതം യേശുവിൻ/എൻപ്രിയ രക്ഷകൻ/വിശുദ്ധിയെ തികച്ചുനാം || lyrics #christiansongs

Enthu Nallor Saki  Yeshu | എന്ത് നല്ലോർ സഖി യേശു | Liji Yesudas | Shekinah Media House©️

Enthu Nallor Sakhi Yeshu by Kester

Enthu Nallor Sakhi Yeshu by Kester

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Malayalam christian song | Lyric Video | Thomaskutty Brother

അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ|Ariyunnalo Daivam ariyunnallo| lyrics #christiansongs

What a friend we have in JESUS  (എന്തു നല്ലൊര്‍ സഖി യേശു...)

Enthu Nallor Sakhi Yeshu | Holy Trumpet Band | Evergreen Malayalam Christian Songs | V. Nagel Songs

Malayalam Christian Worship songs with lyrics

Daivathin Snehathin Aazhamithu | ദൈവത്തിൻ സ്നേഹത്തിൻ ആഴമിതു | POWERVISION TV CHOIR

മാനവേന്ദ്ര!  / Maanavendraa/ lyrics #christiansongs

Hits Of Maria Kolady | Malayalam Christian Devotional Songs | ക്രിസ്തീയ ഗാനങ്ങൾ | Match Point Faith|

Enne thiranjeduppan enne manikkuvan I With English,Malayalam Lyrics I Pr. Babu Cheriyan I Boby Rajan

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]