Benefits of Breast feeding | Dr Gokuldas PK | Aster MIMS Kannur
Автор: Aster MIMS Kannur
Загружено: 2021-08-04
Просмотров: 2111
ലോക മുലയൂട്ടൽ വാരം ഓഗസ്റ്റ് 1 മുതൽ 7 വരെ
കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന അമൃതാണ് മുലപ്പാല്‍. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍. മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, 1990- മുതൽ ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആയി ആചരിച്ചുവരുന്നു.
മുലയൂട്ടലിന്റെ പ്രാധാന്യം എന്തല്ലാം ? എങ്ങനെയാണ് മുലയൂട്ടേണ്ടത് ? കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടോ, എങ്ങനെ മനസ്സിലാക്കാം ? മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ .
Dr Gokuldas PK - MD, DM( JIPMER) Consultant Neonatologist - Aster MIMS, Kannur.) സംസാരിക്കുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: