അറിവുണ്ടെങ്കിൽ ആത്മവിശ്വാസം നേടാം 🎤 | Speak & Shine State Committee President @ തിളക്കം 2025 നവംബർ
Автор: Communication Channel
Загружено: 2025-11-14
Просмотров: 97
#speakandshine #musthuspeaking
publicspeakingtraining #presentationskills #motivationinspiration #reel #youtubeshort #trending #rajeshkumarkasargod#അധ്യക്ഷ പ്രസംഗം
നാലാൾ കൂടുന്നിടത്ത് നാലുവാക്ക് പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ SPEAK _ SHINE വ്യത്യസ്ത തരത്തിലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്. തുടർ പരിശീലനത്തിന് വിശാലമായ സൗകര്യമാണ് ഞങ്ങൾ ഒരുക്കുന്നത്. പ്രസംഗ പരിശീലനത്തിൽ ഓൺലൈൻ & ഓഫ്‌ലൈൻ പരിശീലനങ്ങൾ SPEAK & SHINE ഒരുക്കുന്നു. ഓർക്കുക: പരിശീലനത്തിനുശേഷം തുടർ പരിശീലനമാണ് നമ്മെ കൂടുതൽ വളർത്തുന്നത്. സംരംഭകർക്കും ബിസിനസുകാർക്കും സംഘടനകൾക്കും ക്ലബ്ബുകൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും ഞങ്ങളുടെ സേവനം ലഭ്യമാണ്. വ്യക്തിഗത പരിശീലനവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 7025035186 / 9744012013
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: