കല്ലല്ല ഞാൻ| ഗുരുവായൂരപ്പ കഥകൾ| അഞ്ജന ശില| കൃഷ്ണ കഥകൾ| മുത്തശ്ശികഥ|bedtime stories|Malayalam katha
Автор: NANDANAM by Sarada Anandan
Загружено: 2020-05-25
Просмотров: 30505
ഗുരുവായൂരിനെയും ഗുരുവായൂരപ്പനെയും കുറിച്ച് നാം ഒരു പാട് കഥകൾ കേട്ടിട്ടുണ്ടല്ലൊ.. അത്തരത്തിൽ നടന്ന ഒരു വാമൊഴി കഥയുമായാണ് ഞാൻ വന്നിരിക്കുന്നത്. ഈ കാലഘട്ടത്തിൽ ഈശ്വരനെ മുറുകെ പിടിക്കുക തന്നെ യേ രക്ഷയുള്ളു... ഈശ്വര കഥകൾ കേൾക്കുന്നതും പറയുന്നതും മനസ്സിന് ആനന്ദമേകുന്നു. ഈ കഥ ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും കൂടി എത്തിയ്ക്കൂ... അതും ഒരു പുണ്യമാണ്🙏
Health, Art,Travel & Tech related videos കാണാൻ ആഗ്രഹമുണ്ടെങ്കിൽ മക്കളുടെ ചാനൽ HARTT Duos സന്ദർശിക്കുക😍🙏
/ @harttduos
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: