നിനവേയുടെ ചരിത്രം ,യോനയുടെയും /History of Nineveh and Jonah/Bible His-Stories By Rev.Leeson 025
Автор: Rev.Leeson
Загружено: 2022-06-07
Просмотров: 75469
യോന പ്രവാചകന്റെ പുസ്തകം മനുഷ്യൻറെ വിവിധ സ്വഭാവത്തെകുറിച്ചു ഉൾക്കാഴ്ച്ചകൾ നൽകുന്ന ഒരു പുസ്തകമാണ്.
പ്രവാചകൻ നിനവെയിലേക്കു പോകാതിരുന്നതിനു നിരവധി കാരണങ്ങൾ ഉണ്ട് . നിനവെയുടെ ചരിത്ര പശ്ചാത്തലം അതിലൊന്ന് മാത്രമാണ്.
സാധാരണ ക്കാരായ ബൈബിൾ വായനക്കർക്കു .നിനവേയുടെ ചരിത്ര പശ്ചാത്തലം കൂടി മനസിലാക്കി വായിക്കാൻ ഈ വീഡിയോ പ്രയോജനപ്പെടും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: