പ്രകൃതി ജീവനത്തിലൂടെ ആരോഗ്യ സംരക്ഷണം സാധ്യമാകുന്നത് എങ്ങിനെ ? മേരിടീച്ചർ സംസാരിക്കുന്നു .
Автор: Vaidhyas വൈദ്യാസ്
Загружено: 2019-05-30
Просмотров: 744
സുഹൃത്തുക്കളെ,
കേരളത്തിലെ നാട്ടറിവുകളെയും , നാട്ടുവൈദ്യൻ മാരെയും പരിചയപ്പെടുത്തുന്ന ഒരു ഉദ്യമത്തിന് വൈദ്യസ് .കോം ( www.vaidhyas.com ) ഒരു ശ്രെമം നടത്തുകയാണ് . നമ്മുടെ നാട്ടിൽ അന്യം വന്നുകൊണ്ടിരിക്കുന്ന നാട്ടുവൈദ്യൻ മാരെയും ,നാട്ടറിവുകളെയും സംരക്ഷിക്കേണ്ടത് നമ്മുടെയും ,വരും തലമുറയുടെയും നല്ല ജീവിതത്തിനു ഒരു അത്യാവശ്യമായ ഒന്നാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് ..
അതിനാൽ തന്നെ നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ ഈ ഒരു സംരഭത്തിന് പ്രതീക്ഷിച്ചു കൊള്ളുന്നു .
നാട്ടുവൈദ്യൻ മാരെയും ,നാട്ടറിവുകളെയും കുറിച്ച് കൂടുതൽ അറിയുവാൻ വൈദ്യസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയുക.
ബെൽ ബട്ടൺ അമർത്താൻ മറക്കല്ലേ ... :)
നന്ദി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: