കടാങ്കോട്ട് മാക്കവും മക്കളും ഐതിഹ്യം History of Makkaavum Makkalum
Автор: Theyyam Malabar
Загружено: 2023-07-28
Просмотров: 8569
#theyyam
#kannur
#sasthappan
#theyyamvideos
#theyyamkerala
#makkaavummakkalum
#vayanattukulavan
#vairajathan
#gulikan
#muthappan
#status
മാക്കവും മക്കളും ഐതിഹ്യകഥ നമ്മുടെ എല്ലാവരുടെയും മനസ്സലിയിക്കുന്ന കഥയാണ് പലരും ഈ കഥ കേട്ട് കണ്ണുനീർ പൊഴിക്കുന്നത് കാണാം പണ്ടുകാലത്ത് സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളുടെയും പീഡനങ്ങളുടെയും പ്രതീകമാണ് ഈ കഥ ഉഗ്രമൂർത്തിയായ മാക്കവും മക്കളും കെട്ടിയാടുന്നത് ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രത്തിലും കുഞ്ഞിമംഗലം തറവാട് മാക്കം ഭഗവതി ക്ഷേത്രത്തിൽ ആണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: