ഉദയാർദ്രകിരണങ്ങൾ | Udayardra Kiranangal | Ishaan Dev
Автор: Ishaan Dev
Загружено: 2020-04-19
Просмотров: 1269477
#ishaandev #udayardrakiranagal #ഉദയാർദ്രകിരണങ്ങൾ
Spotify _ https://open.spotify.com/album/1CyAXZ...
iTunes - http://itunes.apple.com/album/id15642...
Apple Music - http://itunes.apple.com/album/id/1564...
Udayaardra Kiranam -ഉദയാർദ്ര കിരണങ്ങൾ 🖤 ഇത് കേൾക്കാതെ പോകരുത്
💞💞പൂട്ടിയിട്ട ദിനങ്ങളെ പാട്ടിലാക്കുക 💞💞💞
The Magical Composition of Dr. L. Subramaniam 🙏
Singer: Kavita Subramaniam
കാണുമ്പൊൾ ഒക്കെ ആദ്യം ഞങ്ങൾ കേട്ട ഇഷ്ടപെട്ട പാട്ടുകൾ തമ്മിൽ കേൾപ്പിക്കുമായിരുന്നു ഞാനും ബാലു അണ്ണനും... അങ്ങനെ ഒരു ദിവസം അണ്ണൻ എന്നെ കേൾപ്പിച്ച പാട്ടാണ് ബാലു അണ്ണന്റെ പ്രിയപ്പെട്ട മ്യൂസിഷ്യൻ വയലിനിസ്റ്റ് 'എൽ സുബ്രമണ്യത്തിന്റെ' കോമ്പോസിഷൻ ആയ ഈ ഗാനം... അണ്ണന് ഒത്തിരി ഇഷ്ടം ഉണ്ടായിരുന്ന പാട്ട്... ❤️ @Balabhaskar Official
"നിനക്ക് ഇത് ഉപകാരപെടും" എന്ന് പറഞ്ഞു എനിക്ക് ബാലു അണ്ണൻ ആദ്യം ആയി തന്ന ഗിഫ്റ് " എൽ സുബ്രമണ്യത്തിന്റെ Euphony:Indian Classical music" എന്ന ബുക്ക് ഇപ്പോഴും എന്റെ സ്റുഡിയോയിൽ ഉണ്ട്... സംഗീതത്തില് എന്നെ ഏറെ സ്വാധീനിച്ച ബുക്ക്.. കർണാടിക് സംഗീതം ഉപയോഗിച്ചു ലോകത്തിലെ വിവിധ സംഗീതവുമായി ബന്ധപ്പെടുത്തി ഉള്ള ബുക്ക് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം വലുതാണ്...
മറക്കാതെ അഭിപ്രായം പറയുക ,ഇഷ്ടായാൽ ഷെയർ& പേജ് ലൈക് ചെയ്യുക 💕
Hear share and Comment🤗Like my page for more songs & Updates 🤗
Quarantine Vibes from Chennai
Catch me in ♥️🆔
—————————
Facebook - / ishaandevofficial
Instagram - / ishaandev_official
Tiktok - / ishaandev_official
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: