KERALA STUDENTS CONFERENCE | LIVE | Perinthalmanna | Wisdom Students
Автор: Wisdom Global TV
Загружено: 2025-05-10
Просмотров: 107940
KERALA STUDENTS CONFERENCE | LIVE | Perinthalmanna | Wisdom Students
🕌 മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഓരോ സമ്മേളനങ്ങളും അതാത് കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. പ്രത്യേകിച്ചും വിദ്യാർത്ഥി സമ്മേളനങ്ങൾ, അവയുടെ കെട്ടിലും മട്ടിലുമെല്ലാം കാലികവും ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞതുമായിരുന്നു.
🔰 അറിവനുഭവങ്ങളുടെ ഏറ്റവും പുതിയ ആസ്വാദനങ്ങൾക്കായി വിസ്‌ഡം സ്റ്റുഡന്റ്സ് പ്രിയപ്പെട്ട വിദ്യാർഥികളെ ക്ഷണിക്കുകയാണ്, കേരള സ്റ്റുഡന്റ്സ് കോൺഫറൻസിലേക്കു.
🔊 മതം മുന്നോട്ടു വെക്കുന്ന ധാർമികതയെ സധൈര്യം വിളിച്ചു പറയാൻ, കരുത്തുറ്റ വിദ്യാർത്ഥിത്വം പെരിന്തൽമണ്ണയിൽ ഒത്തൊരുമിക്കുകയാണ്..
"ധർമ സമരത്തിന്റെ
വിദ്യാർഥി കാലം"
💠 KERALA STUDENTS CONFERENCE 🎙️
🗓️ MAY 11, 2025
📍 PERINTHALMANNA
▪️ Wisdom Students Kerala▪️
#KSC2025 #WisdomStudents #KeralaStudentsConference #KeralaStudents
KSC | Kerala Students Conference | KSC | Students Conference | Dharmasamaram | Malayalam Islamic Speech | Vidyarthi sammelanam | Perinthalmanna Sammelanam | Wisdom Students | Profcon | Wisdom Profcon | Solution Eve | Lahari | Islamic lectures | Yuvajana Sammelanam | Wisdom Islamic Conference | Malappuram | Students Morality | Islamic Guidance | Tawhid | Campus conference | Kerala Youth | Mujahid Students | കേരള സ്റ്റുഡന്റസ് കോൺഫറൻസ് | വിദ്യാർത്ഥി സമ്മേളനം | വിസ്‌ഡം കോൺഫറൻസ് | യുവാക്കൾ കേരളം | മുജാഹിദ് സമ്മേളനം | ഇസ്ലാമിക പ്രഭാഷണങ്ങൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: