Mahalakshmi | Flowers TV | EP
Автор: Flowers TV
Загружено: 2025-11-13
Просмотров: 298684
രണ്ടാനച്ഛന്റെ ചെയ്തികളുടെ ഫലമായി സ്വന്തം ജീവിതം പകരം നൽകിയ പെൺകുട്ടി - മഹാലക്ഷ്മി. പരിമിതികളെ പഴി പറയാതെ ജീവിത പാത ചിരിയോടെ നടന്നു കയറുന്നവൾ. ജീവതത്തിൽ അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിൽ നിന്നും അതിജീവിച്ച് മഹസക്ഷ്മിയ്ക്ക് കൂട്ടിനെത്തുന്ന കണ്ണൻ. മഹാലക്ഷ്മിയുടേയും കണ്ണന്റേയും അതിജീവന കഥ ഇവിടെ ആരംഭിക്കുകയാണ്...
Mahalakshmi | Mon To Sat at 08:30 PM | Flowers TV
തിങ്കൾ - ശനി രാത്രി 08.30 മണിക്ക് ഫ്ളവേഴ്സിൽ
#mahalakshmi #newserial #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: