മുളയിൽ ശില്പങ്ങൾ തീർത്ത് ശ്രദ്ധേയനായി ബഗീഷ് | 4news.in
Автор: 4news
Загружено: 2021-09-24
Просмотров: 384
ഒരു ചെറിയ മുള കഷ്ണം കിട്ടിയാല്‍ അതിനെ മനോഹരമായ ശില്പമാക്കി മാറ്റാന്‍ കഴിയുമെന്ന് തെളിയിച്ച് ഒരു കലാകാരന്‍. കോഴിക്കോടന്‍കുന്ന് സ്വദേശിയും നല്ലളം തറയോട് കമ്പനിയിലെ തൊഴിലാളിയുമായ ബഗീഷിന്റെ കരസ്പര്‍ശമേറ്റാല്‍ ഏത് മുളയിലും വിരിയുന്നത് മനോരഹമായ ശില്പങ്ങളാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: